Today: 05 Nov 2025 GMT   Tell Your Friend
Advertisements
യുഎസില്‍ വിമാനാപകടം: 7 പേര്‍ മരിച്ചു
വാഷിങ്ടണ്‍: അമെരിക്കയിലെ കെന്‍റക്കിയില്‍ കാര്‍ഗോ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഏഴു മരണം. കെന്‍റക്കിയിലെ ലൂയിവില്‍ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം ഉടനെ തന്നെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 5.15~ഓടെയാണ് സംഭവം.

സംഭവത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചു. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഒരു ലക്ഷം കിലോ ഭാരം വരുന്ന 38000 ഗാലണ്‍ ഇന്ധനവുമായാണ് വിമാനം പറന്നുയര്‍ന്നതെന്നാണ് വിവരം. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.
- dated 05 Nov 2025


Comments:
Keywords: America - Otta Nottathil - us_plane_crash_7_dead America - Otta Nottathil - us_plane_crash_7_dead,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us